വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

0
73

 

സംസ്ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് നിർദേശം നൽകി കേന്ദ്രം.

വാക്സിൻ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങൾ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് നിർദേശം.

കേന്ദ്രത്തിൻറെ അധികാര പരിധിയിൽ വരുന്നതെന്നും ആരോഗ്യമന്ത്രാലയത്തിൻറെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് വാക്സിൻ നൽകണമെന്നും അറിയിച്ചു.