Kerala സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു By News Desk - June 5, 2021 0 84 FacebookTwitterWhatsAppTelegram സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം . കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസർ ( 56 ) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.