മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മാശനത്തിൽ നടക്കും.ഭർത്താവ് പരേതനായ കെ കുഞ്ഞമ്പു. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ എന്നിവരാണ് മറ്റു മക്കൾ.