കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി

0
81

കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അത് പിന്നീട് രണ്ട് തവണ നീട്ടി. 30 ജില്ലകളിൽ ഇരുപത്തി നാലിലും ടിപിആർ 10 ശതമാനത്തിന് മുകളിലാണ്.

പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.