കാസർകോട് ജില്ലയിൽ പുരാരേഖ മ്യൂസിയം പരിഗണനയിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ

0
206

കാസർകോട് ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു തുറമുഖ വകുപ്പിന് കീഴിൽ ജില്ലയിൽ മണൽ ശുദ്ധീകരണശാല സ്ഥാപിക്കും.