ഷിബു ബേബി ജോൺ UDF യോഗത്തിൽ നിന്ന് വിട്ടു നിന്നു

0
77

RSP നേതാവ് ഷിബു ബേബി ജോൺ UDF യോഗത്തിൽ നിന്നു വിട്ടു നിന്നു.നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണിത്. ചവറയിലെ പരാജയത്തെ തുടർന്ന് UDF മായും പാർട്ടി നേതൃത്വവുമായും ഷിബു ഇടഞ്ഞു നിൽക്കുകയാണ്. സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് മതിയായ പിന്തുണ മുന്നണിയിൽ നിന്നുണ്ടായില്ലെന്നാണ് ഷിബുവിൻ്റെ ആക്ഷേപം.
അതിനിടെ UDF ൽ തുടരണമോ എന്ന കാര്യത്തിൽ RSP യിൽ ഭിന്നത രൂക്ഷമാവുകയാണ്.