ഇ​ന്ധ​ന വി​ല ഇന്നും വർധിച്ചു, ഈ ​മാ​സം ഇ​ത് 14-ാം തവണയാണ് വി​ല വർധന

0
74

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 24 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ഈ ​മാ​സം ഇ​ത് 14-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 93.78 രൂ​പ​യും ഡീ​സ​ലി​ന് 89.17 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.66 രൂ​പ​യും ഡീ​സ​ലി​ന് 90.93 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.