വാഹനാപകടം: കൃഷി വകുപ്പ് അസി. ഡയറക്ടർ മരിച്ചു

0
69

 

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട്ടി​ലെ കൃ​ഷി അ​സി​സ്റ്റ​ൻറ് ഡ​യ​റ​ക്ട​ർ മ​രി​ച്ചു. ര​ണ്ട് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ന​മ​രം ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ൻറ് ഡ​യ​റ​ക്ട​ർ ആ​ർ. മ​ണി​ക​ണ്ഠ(53)​നാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കൊ​ട്ടാ​ര​ക്ക​ര​ക്ക് സ​മീ​പം മ​ണി​ക​ണ്ഠ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ വ​യ​നാ​ട് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ധീ​ഷി​ൻറെ പി​താ​വി​ൻറെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു സം​ഘം. സു​ധീ​ഷി​നെ കൂ​ടാ​തെ മ​റ്റൊ​രു കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ബി​ക്കും പ​രി​ക്കേ​റ്റു.

വ​യ​നാ​ട് ത​വി​ഞ്ഞാ​ൽ മ​ക്കി​കൊ​ല്ലി അ​മൃ​ത നി​വാ​സി​ൽ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ (റി​ട്ട. നേ​വ​ൽ ഓ​ഫീ​സ​ർ ) മ​ക​നാ​ണ് മ​രി​ച്ച മ​ണി​ക​ണ്ഠ​ൻ. ഭാ​ര്യ പ്ര​സ​ന്ന (അ​ധ്യാ​പി​ക, മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സ്). മ​ക്ക​ൾ: ഡോ: ​സി​ദ്ധാ​ർ​ഥ്, അ​മൃ​ത (വി​ദ്യാ​ർ​ഥി).