കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി

0
66

 

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.