ഇന്ധനവില ഇന്നും വർധിപ്പിച്ചു

0
64

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 61 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95 രൂപ 18 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമാണ് നിരക്ക്.