ത​ന്‍റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം കേ​ര​ളം ത​ന്നെ​യാ​യി​രി​ക്കും, ഡ​ൽ​ഹി​യി​ലേ​ക്ക് ഇല്ല : ര​മേ​ശ് ചെ​ന്നി​ത്ത​ല

0
79

 

 

ത​ന്‍റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം കേ​ര​ളം ത​ന്നെ​യാ​യി​രി​ക്കുമെന്നും ഡ​ൽ​ഹി​യി​ലേ​ക്ക് ഇ​ല്ലെ​ന്നും ഹ​രി​പ്പാ​ട് എം​എ​ൽ​എ​യെ​ന്ന നി​ല​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല.പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സി​ൽ സോ​ണി​യാ ഗാ​ന്ധി പ​റ​യു​ന്ന​തി​ന​പ്പു​റം ഒ​രു തീ​രു​മാ​ന​വു​മി​ല്ലെന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ​ത്തെ ഒ​രു​മി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.