ലോക്ക് ഡൗണിലെ ട്രെൻഡിംഗ് ആപ്ലിക്കേഷനായി ടൂൺ ആപ്പ്.

0
90

പ്രിസ്മ, ഫെയ്സ് ആപ്പ് തുടങ്ങിയവയ്ക്ക് ശേഷം ട്രെൻഡിംഗ് ആപ്ലിക്കേഷനായി ടൂൺ ആപ്പ്. മുഖങ്ങൾ കാർട്ടൂൺ രൂപത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. വീഡിയോ രൂപത്തിൽ മാറ്റുവാനും സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ആപ്പുകൾ കൂടി ചേർത്ത് മനോഹരമാക്കിയാണ് ഇപ്പോൾ പ്രൊഫൈൽ ചിത്രങ്ങളും സ്റ്റാറ്റസും വാൾപ്പേപ്പറുമായി നവ മാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇതിന് മുമ്പ് ജനങ്ങൾ ഏറ്റെടുത്ത ഫെയ്സ് ആപ്പ് പ്രായം കൂട്ടിയും കുറച്ചും ചിത്രങ്ങൾ തയ്യാറാക്കാം എന്നതായിരുന്നു പ്രത്യേകത.

ടൂൺ ആപ്പിനെ കൂടാതെ ഇതേ സൗകര്യങ്ങൾ ഒരുക്കുന്ന അപ്ലിക്കേഷനുകൾ സുലഭമാണങ്കിലും ആളുകൾ പ്രിയങ്കരമായി ഏറ്റെടുത്തത് ഇതായിരുന്നു