ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

0
69

ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഈ ​മാ​സം 31ന് ​രാ​വി​ലെ അ​ഞ്ചു​വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

31 മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ലോ​ക്ക്ഡൗ​ൺ തു​റ​ക്കും. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ക എ​ന്ന​തു സം​ബ​ന്ധി​ച്ച് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.