കരിപ്പൂരിൽ രണ്ടുകോടിയോളം രൂപയുടെ സ്വ​ർ​ണ​വേ​ട്ട ; രണ്ടുപേർ അറസ്റ്റിൽ

0
62

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാത്രക്കാരിൽ നിന്ന് ഒരു കോടി 85 ലക്ഷം രൂപയു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്, സംഭവത്തില്‍ വടകര സ്വദേശികളായ അബ്ദുല്‍ ശരീഫ്, നഷീദ് അലി എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വേ​ട്ട.