സു​കു​മാ​ര​ൻ നാ​യ​രു​ടെ കോ​ലം കത്തിച്ച് എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ

0
73

എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​രു​ടെ കോ​ലം ക​ത്തി​ച്ചു. ചെ​ട്ടി​ക്കു​ള​ങ്ങ​ര 14-ാം ന​മ്പ​ർ ക​ര​യോ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര കോ​യി​ക്ക​ല്‍ ത​റ​യി​ല്‍ വ​ച്ചാ​ണ് കോ​ലം ക​ത്തി​ച്ച​ത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സമയത്തായിരുന്നു സംഭവം. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.