എം എ ബേബിയുടെ ഭാര്യാസഹോദരൻ അന്തരിച്ചു

0
60

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റി ലൂയിന്റെ സഹോദരൻ പോൾ ലൂയിസ്‌ (56) അന്തരിച്ചു. 25 ദിവസമായി കോവിഡ്‌ രോഗബാധിതനായി തൃശൂർ ഗവർമെൻറ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോവിഡ്‌ മുക്തനായിരുന്നു. എന്നാൽ ശ്വാസകോശത്തിനുണ്ടായ അണുബാധയാണ്‌ ആരോഗ്യം വഷളാക്കിയത്.