മന്ത്രിമാരുടെ കാർ നമ്പറുകളും ഔദ്യോഗിക വസതികളും സംബന്ധിച്ച്‌ ഉത്തരവിറങ്ങി

0
65

 

എൽഡിഎഫ്‌ മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും, ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ മുഖ്യമന്ത്രിയുടേതാണ്‌.

മറ്റു മന്ത്രിമാരുടെ കാറും നമ്പരും:

2. കെ രാജൻ, 3. റോഷി അഗസ്റ്റിൻ, 4. കെ കൃഷ്ണൻകുട്ടി, 5. എ കെ ശശീന്ദ്രൻ, 6. അഹമ്മദ് ദേവർകോവിൽ, 7. ആന്റണി രാജു, 8. സജി ചെറിയാൻ, 9. എം വി ഗോവിന്ദൻ, 10. കെ എൻ ബാലഗോപാൽ, 11.പി രാജീവ്, 12. വി എൻ വാസവൻ, 13. പി പ്രസാദ്, 14. ജെ ചിഞ്ചുറാണി, 15 .കെ രാധാകൃഷ്ണൻ, 16. വി ശിവൻകുട്ടി, 17. പി എ മുഹമ്മദ് റിയാസ്, 18. ആർ ബിന്ദു, 19. ജി ആർ അനിൽ, 20. വീണ ജോർജ്ജ്‌, 21. വി അബ്‌ദുറഹ്‌മാൻ.

 

ഔദ്യോഗിക വസതികൾ:

1. മുഖ്യമന്ത്രി പിണറായി വിജയൻ: ക്ലിഫ്‌ ഹൗസ്‌, നന്തൻകോട്‌

2. കെ രാജൻ: ഗ്രേസ്‌, പാളയം

3. റോഷി അഗസ്‌റ്റിൻ: പ്രശാന്ത്‌, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

4. കെ കൃഷ്‌ണൻകുട്ടി: പെരിയാർ, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

5. എ കെ ശശീന്ദ്രൻ: കാവേരി, പാളയം

6. അഹമ്മദ്‌ ദേവർകോവിൽ: തൈക്കാട്‌ ഹൗസ്‌, വഴുതക്കാട്‌

7. ആന്റണി രാജു: മൻമോഹൻ ബംഗ്ലാവ്‌, വെള്ളയമ്പലം

8. ജി ആർ അനിൽ: അജന്ത, നന്തൻകോട്‌

9. കെ എൻ ബാലഗോപാൽ, പൗർണമി, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

10. പ്രൊഫ. ആർ ബിന്ദു: സാനത്‌, വഴുതക്കാട്‌

11. ജെ ചിഞ്ചുറാണി: അശോക, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

12. എം വി ഗോവിന്ദൻ മാസ്‌റ്റർ: നെസ്‌റ്റ്‌, , ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

13. അഡ്വ. പി എ മുഹമ്മദ്‌ റിയാസ്‌: പമ്പ, , ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

14. പി പ്രസാദ്‌: ലിൻഡസ്‌റ്റ്‌, ദേവസ്വം ബോർഡ്‌ ജം., നന്തൻകോട്‌

15. കെ രാധാകൃഷ്‌ണൻ: എസ്സെൻഡൻസ്‌, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

16. പി രാജീവ്‌: ഉഷസ്‌, നന്തൻകോട്‌

17. സജി ചെറിയാൻ: കവടിയാർ, വെള്ളയമ്പലം

18. വി ശിവൻകുട്ടി: റോസ്‌ ഹൗസ്‌, വഴുതക്കാട്‌

19. വി എൻ വാസവൻ: ഗംഗ, കന്റോൺമെന്റ്‌ ഹൗസ്‌ കോമ്പൗണ്ട്‌, പാളയം

20. വീണ ജോർജ്ജ്‌: നിള, കന്റോൺമെന്റ്‌ ഹൗസിന്‌ സമീപം, പാളയം.