ചടയമംഗലത്ത് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

0
187

ചടയമംഗലം കുരിയോട് ജങ്ഷനിലെ നെട്ടേതറയില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർ മരിച്ചു. ഓട്ടോ ഡ്രൈവർ അഞ്ചല്‍ കുരുശുംമുക്ക് സ്വദേശി റെമി ബാബു (34 ), യാത്രക്കാരനായ ഇടമുളയ്ക്കല്‍ റഫീഖ് (35) എന്നിവരാണ് മരിച്ചത്. അമിതവേഗമാണ് അപകടകാരണമെന്ന് സംശയിക്കുന്നു.