കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

0
116

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മുൻ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹനെയും നിയമിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് പൊളിറ്റിക്കൽ സെക്രട്ടറി.