BREAKING… എൻ പ്രശാന്തിനെതിരെ അന്വേഷണം

0
69

ആഴക്കടൽ മത്സ്യബന്ധന വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയ വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പ്രതികരിച്ചു എന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല.KSINC മാനേജിങ് ഡയറക്ടറാണ് എൻ.പ്രശാന്ത്. ആഴക്കടൽ വിഷയത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകയോട് വാട്സാപ്പിലൂടെ മോശമായി പ്രതികരിക്കുകയായിരുന്നു. വിഷയം അന്ന് തന്നെ വലിയ വാർത്തയായിരുന്നു. തുടർന്നാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവായത്.