ഉത്തരാഖണ്ഡിൽ ബ്ലാക്ക്‌ ഫംഗസ്‌ ബാധയെ തുടർന്ന് ആദ്യ മരണം റിപ്പോർട്ടു ചെയ്‌തു

0
153

 

 

ഉത്തരാഖണ്ഡിൽ ബ്ലാക്ക്‌ ഫംഗസ്‌ ബാധയെ തുടർന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ടു ചെയ്‌തു. 36 വയസ്സുകാരനായ കോവിഡ്‌ രോഗിയാണ്‌ ഋഷികേശ്‌ എയിംസിൽ മരിച്ചത്‌. ഉത്തരാഖണ്ഡില്‍ ഇതുവരെ 23 പേർക്ക്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധ സ്ഥിരീകരിച്ചു.