Wednesday
17 December 2025
31.8 C
Kerala
HomeKeralaട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് മൂന്ന് ദിവസങ്ങളിൽ

ട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് മൂന്ന് ദിവസങ്ങളിൽ

 

 

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും.മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും.

RELATED ARTICLES

Most Popular

Recent Comments