IndiaPolitics തമിഴ്നാടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിപിഐ എം 10 ലക്ഷം രൂപ സംഭാവന നൽകി By Nerariyan Desk - May 17, 2021 0 68 FacebookTwitterWhatsAppTelegram തമിഴ്നാടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിപിഐ എം 10 ലക്ഷം രൂപ സംഭാവന നൽകി. പാർടി സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇത്രയും തുകയുടെ ചെക്ക് കൈമാറി.