സിപിഐ സംസ്ഥാന നേതൃ യോഗങ്ങൾ 18 ന്

0
68

സിപിഐ സംസ്ഥാന നേതൃ യോഗങ്ങൾ മെയ് 18 ന് നടക്കും.

രാവിലെ പത്തരയ്ക്ക് എക്സിക്യുട്ടീവ് യോഗം തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിൽചേരും.
സംസ്ഥാനകൗൺസിൽ യോഗം ഉച്ചയ്ക്ക് 12 ന് ഓൺലൈനായും ചേരും.

എക്സിക്യൂട്ടീവ് അംഗങ്ങൾ അല്ലാത്ത കൌൺസിൽ അംഗങ്ങൾ ബന്ധപ്പെട്ട ജില്ലാ കൌൺസിൽ ഓഫീസിൽ നിന്നും ഓൺലൈൻ ആയി യോഗത്തിൽ
പങ്കെടുക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.