അപ്രീലിയ എസ്എക്സആര്‍ 125 മാക്സി സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

0
43

ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ അപ്രീലിയ എസ്എക്സആര്‍ 125 മാക്സി സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.15 ലക്ഷം രൂപ ആണ് സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില. 125 സിസി എന്‍ജിന്‍ ആണ് എസ്എക്സ്ആര്‍ 125-യുടെ പ്രധാന സവിശേഷത. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തും.