നീണ്ട ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​സ​നൂ​ഷ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു

0
64

അ​ഞ്ച് ​വ​ര്‍​ഷ​ത്തെ​ നീണ്ട ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​സ​നൂ​ഷ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു.​ ​ന​ടി​യാണ് ​ ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​​ ​സ​നൂ​ഷ​ ​കാ​ശ്മീ​രി​ലാ​യി​രു​ന്നു.​ ​

​അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും​ ​ന​ടി​ ​അ​റി​യി​ച്ചു.​ 2016​ല്‍​ ​റി​ലീ​സാ​യ​ ​ഒ​രു​ ​മു​റൈ​ ​വ​ന്ത് ​പാ​ര്‍​ത്താ​യാ​ ​എ​ന്ന​ ​സി​നി​മ​യാ​ണ് ​സ​നൂ​ഷ​ ​ഒ​ടു​വി​ല​ഭി​ന​യി​ച്ച​ ​മ​ല​യാ​ള​ ​ചി​ത്രം.​ ​ശേ​ഷം​ ​ക​ന്ന​ഡ​യി​ലും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ബാ​ല​താ​ര​മാ​യി​ ​സി​നി​മ​യി​ലെ​ത്തി​ ​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ലെ​ ​മു​ന്‍​നി​ര​ ​നാ​യി​ക​മാ​രി​ല്‍​ ​ഒ​രാ​ളാ​യി​ ​മാ​റി​യ​ ​താ​ര​മാ​ണ് ​സ​നു​ഷ.​ ​