ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ങ്ങ​ൾ തേടി ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

0
72

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ ആ​ശ​ങ്ക​യു​ണ്ടാ​ക്കുന്നുവെന്നും ഇവയെ പ്രതിരോധിക്കാൻ പരിഹാരങ്ങൾ തേടുന്നുവെന്നും ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ.

ന​മ്മ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ര​ണം വൈ​റ​സി​ൻറെ ഭീ​ഷ​ണി തു​ട​രു​ക​യാ​ണ്. കോ​വി​ഡി​ൻറെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ മാ​ര​ക​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാം. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.