അന്ത്യയാത്ര ആലപ്പുഴയിലേയ്ക്ക്; കെ.​ആ​ർ ഗൗ​രി​യ​മ്മ​യു​ടെ സംസ്‌ക്കാരം വലിയചുടുകാട്ടിൽ

0
113

കെ.​ആ​ർ ഗൗ​രി​യ​മ്മ​യു​ടെ സം​സ്കാ​രം വൈ​കി​ട്ട് ആ​റി​ന് ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ട്ടി​ൽ ന​ട​ക്കും. നി​ല​വി​ൽ ഗൗ​രി​യ​മ്മ​യു​ടെ ഭൗ​തി​ക​ശ​രീ​രം തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്.കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പൊ​തു​ദ​ർ​ശ​നം.

പാ​സ് ല​ഭി​ച്ച മൂ​ന്നൂ​റോ​ളം പേ​രാ​ണ് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ക്കു​ക. എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശ​വും ന​ൽ​കി.

അതിനു ശേഷം ആലപ്പുഴയ്ക്കു കൊണ്ടുപോകും. ഗൗരിയമ്മയുടെ ആഗ്രഹ പ്രകാരം വലിയ ചുടുകാട്ടിലാവും സംസ്‌ക്കാരം. വൈകുന്നേരം ആറു മണിക്ക് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.