പോലീസ് ഇ-പാസ് : ഏഴ് മണിവരെ അപേക്ഷിച്ചത് 3,10,535 പേര്‍

0
75

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 3,10,535 പേര്‍. ഇതില്‍ 32,641 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,21,376 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിവരെയുളളയുളള കണക്കാണിത്.