ഡൽഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് സംസ്ഥാനങ്ങളിൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

0
91

 

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന ഡൽഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് സംസ്ഥാനങ്ങളിൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഈ ​മാ​സം 17 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി​യ​ത്.

യുപിയിലും ഡൽഹിയിലും കോ​വി​ഡ് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ക്‌​സി​ജ​ൻ ക്ഷാ​മ​വും നേ​രി​ട്ടി​രു​ന്നു. നേ​ര​ത്തെ കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.