ലോ​ക്ക്ഡൗ​ൺ : ഹെൽപ്‌ ഡെസ്‌കും ഫ്രീ ഹോം ഡെലിവറിയുമായി ഡിവൈഎഫ്‌ഐ

0
89

അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ട. എന്തും എപ്പോഴും വീടുകളിൽ എത്തിച്ചു നൽകാൻ തയ്യാറാണ്‌ ഡിവൈഎഫ്‌ഐക്കാർ. ഹെൽപ്‌ ഡെസ്‌കും ഫ്രീ ഹോം ഡെലിവറിയുമായാണ്‌ ഡിവൈഎഫ്‌ഐ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.

ലോക്‌ഡൗൺ സമയത്ത്‌ അത്യാവശ്യ സാധന – സാമഗ്രികൾ വാങ്ങി നൽകാനായി അതത്‌ പ്രദേശത്തെ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റികളുടെ കോൾ സെന്ററിലേക്ക്‌ വിളിച്ചാൽ മതിയാകും.