രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും വർധിച്ചു

0
98
All the effects are created with gradient mesh, blending and transparent effects. Open the file only in transparency supported software.

 

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 91.37 രൂ​പ​യാ​യി. ഇ​വി​ടെ ഡീ​സ​ലി​ന് 86.14 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 93.25 രൂ​പ​യും ഡീ​സ​ൽ വി​ല 87.90 രൂ​പ​യു​മാ​ണ്.

കേ​ര​ള​മു​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.