തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; മന്ത്രിസഭയിൽ 34 അംഗങ്ങൾ

0
104

 

 

ത​മി​ഴ്നാ​ട്ടി​ൽ എം.​കെ. സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

സ്റ്റാ​ലി​നും ര​ണ്ടു വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടെ 34 അം​ഗ​ങ്ങ​ളാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ഉ​ള്ള​ത്. 15 പു​തു​മു​ഖ​ങ്ങ​ൾ ഉ​ണ്ട്. സ്റ്റാ​ലി​ൻറെ മ​ക​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ല്ല. 234 സീ​റ്റു​ക​ളു​ള്ള ത​മി​ഴ്നാ​ട്ടി​ൽ 158 സീ​റ്റു​ക​ളാ​ണ് ഡി​എം​കെ സ​ഖ്യം നേ​ടി​യ​ത്.