BREAKING : ക​ണ്ണൂ​രി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

0
79

ക​ണ്ണൂ​രി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ചാ​ല ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം. ടാ​ങ്ക​റി​ൽ​നി​ന്ന് വാ​ത​കം ചോ​രു​ന്ന​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ പോ​ലീ​സ് ഒ​ഴി​പ്പി​ക്കു​ക​യാ​ണ്.

അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് ടാ​ങ്ക​ർ ത​ണു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.