ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ പ്രശംസ

0
84

ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ പ്രശംസ .ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാം എന്ന് കോടതി.