അ​ടി​മാ​ലി​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ദമ്പതികൾ മ​രി​ച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

0
91

അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. അടിമാലി ചൂരണകെട്ടാൻ കുടിയിൽ സു​ബ്ര​ഹ്മ​ണ്യ​നും ഭാ​ര്യ സു​മ​തി​യും ആണ് മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലഹനും ഭാര്യക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച വൈക്കത്തുണ്ടായ അതിശക്തമായ ഇടിമിന്നലിൽ ഇവർക്ക് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമികവിവരം.