ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

0
118

ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന പാ​ർ​ക്കു​ന്ന​തി​നു സ​മീ​പ​മാ​യി​രു​ന്നു റോ​ക്ക​റ്റ് പ​തി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്.

ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് യു​എ​സ് ക​രു​തു​ന്ന​ത്. 2003 മു​ത​ൽ ഇ​റാ​ഖി​ൽ 2500 യു​എ​സ് സൈ​നി​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.