Wednesday
17 December 2025
26.8 C
Kerala
HomePolitics‘എന്റെ പ്രിയ കേരളമേ നിങ്ങൾക്ക് വളരയെധികം നന്ദി, ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി'...

‘എന്റെ പ്രിയ കേരളമേ നിങ്ങൾക്ക് വളരയെധികം നന്ദി, ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി’ : പ്രകാശ് രാജ്

 

‘എന്റെ പ്രിയ കേരളമേ നിങ്ങൾക്ക് വളരയെധികം നന്ദി. നിങ്ങൾ എന്താണോ അതിനെ ഞാൻ സ്‌നേഹിക്കുന്നു’ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ ഫലം പുറത്തു വന്നപ്പോൾ നടൻ പ്രകാശ് രാജ് തന്റെ ട്വീറ്ററിൽ കുറിച്ച വരികളാണിവ.

കേരളത്തിലെ ബിജെപിയുടെ തോൽവിയെ പരിഹസിച്ചും കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിയെ അഭിനന്ദിച്ചുള്ളതുമാണ് നടൻ പ്രകാശ് രാജ്‌ന്റെ ട്വിറ്റ്.

‘ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി.പിണറായി വിജയൻ, അഭിനന്ദനങ്ങൾ സർ, സാമുദായിക വർഗീയതയെ മറികടന്ന് നല്ല ഗവൺമെന്റ് വിജയിച്ചു.തെരഞ്ഞെടുപ്പിൽ വിജയിച്ച തമിഴ്‌നാട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനെ അഭിനന്ദിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. ബംഗാളിൽ മികച്ച വിജയം നേടിയ തൃണമൂൽ അധ്യക്ഷ മമത ബാനർജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങൾ അറിയിച്ചു.

 

RELATED ARTICLES

Most Popular

Recent Comments