‘ബി.ജെ.പി എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു പുറപ്പെട്ടത്’; പിണറായി വിജയന്‍

0
54

 

ഇടതുപക്ഷം നേടിയ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളെ കണ്ട് പിണറായി വിജയന്‍. കേരള രാഷ്ട്രീയചരിത്രം തിരുത്തുന്ന തരത്തിലുള്ള വിജയമാണ് എല്‍ഡിഎഫ് നേടിയതെന്നും വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട സമയമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അതിനുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും ഓര്‍മിപ്പിച്ചു. കേരളജനതയാണ് എല്‍ഡിഎഫ് നേടിയ ഈ വിജയത്തിന്റെഅവകാശികളെന്നും അഞ്ച് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.