വിജയം എകെജിയ്ക്ക് സമര്‍പ്പിക്കുന്നു: എം ബി രാജേഷ്

0
89

 

തൃത്താലയിലെ തന്റെ വിജയം മഹാനായ എകെജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. 2571 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമിനെ രാജേഷ് അട്ടിമറിച്ച് മണ്ഡലം തിരിച്ചുപിടിച്ചത്.ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പ്രതികരിച്ചു.