വോട്ടെണ്ണല്‍ തുടരുന്നു, തുടക്കം മുതല്‍ ഇടതു മുന്നേറ്റം

0
75

 

നിര്‍ണ്ണായകമായ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇടതുപക്ഷത്തിനും യു.ഡി.എഫിനും ബി.ജെ.പിക്കും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിന്റെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരള ജനത.

ലീഡ് നില ഇങ്ങനെ :-

എല്‍.ഡി.എഫ് – 85

യു.ഡി.എഫ് – 52

മറ്റുള്ളവര്‍ -03