എ​ല്‍​ഡി​എ​ഫ് 80 സീ​റ്റു​ക​ള്‍ നേ​ടി അ​ധി​കാ​ര​ത്തി​ല്‍ വ​രും: എ​ന്‍ ​എ​സ് മാ​ധ​വ​ന്‍

0
68

സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ് തു​ട​ര്‍​ഭ​ര​ണം നേ​ടു​മെ​ന്ന് പ്രശസ്ത എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍ എ​സ് മാ​ധ​വ​ന്‍. 80 സീ​റ്റ് നേ​ടി എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

എ​ല്‍​ഡി​എ​ഫ് 80, യു​ഡി​എ​ഫ് 59, ട്വ​ന്‍റി- 20 ഒ​രു സീ​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ച​നം. ജി​ല്ല തി​രി​ച്ചു​ള്ള സീ​റ്റ് ക​ണ​ക്കു​ക​ളും മ​റ്റൊ​രു ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം ന​ല്‍​കി​യി‌​ട്ടു​ണ്ട്.