വണ്‍ സിനിമ ഒ.ടി.ടിയില്‍ ഇന്ന് റിലീസ് ചെയ്യുന്നു

0
80

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി വേഷമിട്ട്, തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സില്‍ ഇന്ന് റിലീസ് ചെയ്യും.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ എന്റര്‍ടെയ്നറാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുപ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്ററും ഇറക്കിയിട്ടുണ്ട്. ബോബി – സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.