കൊവിഡ് നിയന്ത്രണങ്ങൾ: സംസ്ഥാനത്ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല

0
73

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും ഞാ​യ​റാ​ഴ്ച​യും മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും.

അ​തേ​സ​മ​യം, മ​ദ്യ​ശാ​ല​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​കും.ശ​നി​യാ​ഴ്ച​യും, ഞാ​യ​റാ​ഴ്ച​യും ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​ക.