മഹാരാഷ്‌ട്രയിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം: 13 രോഗികൾ മരിച്ചു

0
53

മഹാരാഷ്‌ട്രയിലെ വിരാറിൽ കോവിഡ്‌ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു.

കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ചിരുന്ന വിജയ്‌ വല്ലഭ്‌ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളാണ്‌ മരിച്ചത്