സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു

0
55

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 35,840 രൂപയായി. ഗ്രാമിന് കുറഞ്ഞത് 30 രൂപയാണ്.

ഇന്നലെ വില 36,080 രൂപയായിരുന്നു ഒരു പവന്റെ വില. അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ ദുര്‍ബലമാകുകകയുംചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനംകൂടി 1,787.11 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വര്‍ധന.