Friday
2 January 2026
23.1 C
Kerala
HomeIndiaകോവിഡ് പ്രതിസന്ധി; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

കോവിഡ് പ്രതിസന്ധി; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ്‌ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കോടതി നാളെ കേസ് പരിഗണിക്കും.

 

RELATED ARTICLES

Most Popular

Recent Comments