സീതാറാം യെച്ചൂരിയുടെ മകന്‍ ആഷിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

0
179

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു. 30 വയസ്സായിരുന്നു.

ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായിരുന്നു ആഷിഷ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വേദാന്താശുപത്രിയിലായിരുന്നു മരണം.