രാത്രികാല കർഫ്യൂ; ബെവ്കോ സമയക്രമത്തിൽ മാറ്റം

0
72

സംസ്ഥാനത്തെ രാത്രികാല കർഫ്യൂ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയക്രമത്തിൽ മാറ്റം. ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും പ്രവർത്തനം രാവിലെ 10 മുതൽ രാത്രി എട്ടു മണി വരെയായി മാറ്റി.

നിലവിൽ രാത്രി 9 വരെ ആയിരുന്നു ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം. എന്നാൽ, ബാറുകളുടെ പ്രവർത്തന സമയത്തിൽ അനിശ്ചിതത്വം തുടരുന്നു. നിലവിൽ രാത്രി 9 മണിവരെയാണ് ബാറുകളുടെ പ്രവർത്തനം