കാസര്‍ഗോട്ട് വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

0
202

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ശനിയാഴ്ച മുതല്‍ വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുമതിയുണ്ട്. നഗര പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കും. കാഞ്ഞങ്ങാട്, കുമ്പള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും.